ഹിരോഷിമ - നാഗസാക്കി ദിന ക്വിസ്
ഉ. ആഗസ്റ്റ് 6
2. അമേരിക്ക ജപ്പാനിൽ
അണുബോംബ് വർഷിച്ചതെന്ന്?
ഉ. 1945 ആഗസ്റ്റ് 6
3. ഹിരോഷിമയിൽ അണുബോംബ്
വർഷിച്ച വിമാനത്തിന്റെ പേര്?
ഉ, എനോളഗെ
4. ഹിരോഷിമയിൽ വർഷിച്ച
അണുബോംബിന്റെ പേര് എന്ത്?
ഉ. ലിറ്റിൽ ബോയ്
5. അണുബോംബ് ആക്രമണത്തിന്
ഇരയായിട്ടും ജീവിച്ചിരിക്കുന്നവരെ വിളിക്കുന്ന പേര്?
ഉ. ഹിബാക്കുഷ
6. ലിറ്റിൽ ബോയ്
എന്ന ബോംബിന്റെ ഭാരം എത്ര?
ഉ. 4 ടൺ
7. ലിറ്റിൽ ബോയിയിൽ
ഉപയോഗിച്ച മൂലകം?
ഉ. യുറേനിയം235
8. ഹിരോഷിമയിൽ ബോംബിങ്ങിന്
നേതൃത്വം നൽകിയതാര്?
ഉ. കേണൽ ടിബറ്റ്സ്
9. ആഗസ്റ്റ് 9 ന്റെ പ്രത്യകത എന്ത്?
ഉ. നാഗസാക്കിദിനം
10. അമേരിക്ക നാഗസാക്കിയിൽ
ബോംബ് വർഷിച്ചതെന്ന്
ഉ. 1945 ആഗസ്റ്റ് 9
11. നാഗസാക്കിയിൽ
അണുബോംബ് വർഷിക്കാനായി ഉപയോഗിച്ച വിമാനത്തിന്റെ പേര് ?
ഉ. ബോക്സ്കാർ
12. നാഗസാക്കിയിൽ
വർഷിച്ച അണുബോംബിന്റെ പേരെന്ത്?
ഉ. ഫാറ്റ്മാൻ
13. ഫാറ്റ്മാൻ എന്ന
ബോംബിന്റെ ഭാരം?
ഉ. 4.63 ടൺ
14. ഫാറ്റ്മാൻ ബോംബിൽ
ഉപയോഗിച്ച് മൂലകം ഏത്?
ഉ. പ്ലൂട്ടോണിയം
15. ഫാറ്റ്മാൻ ബോംബിങ്ങിന്
നേതൃത്വം നൽകിയ ആൾ?
ഉ, കേണൽ സ്വിനി
No comments:
Post a Comment